Richter scale marks 6.3 magnitude in Iran <br />വലിയ നാശ നഷ്ടങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആള്‍താമസം കുറഞ്ഞ മേഖലയില്‍ ആണ് ഭൂചനം രൂക്ഷമായി അനുഭവപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലനം അനുഭവപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.<br />